വിവിധ കലാ പരിപാടികളുമായി തീരോല്‍സവം നാളെ... പാലത്തിന്‍റെ ശിലാഫലകം അനാച്ച്ചാദനം ചെയ്തു... തിരക്കിട്ട പരിപാടി മൂലം സമ്മേളന വേദിയില്‍ വെളിച്ചമെത്തിയില്ല...

തിരയിളക്കങ്ങള്‍...

തിരക്കേറിയ ജീവിത പ്രയാണത്തിനിടയില്‍ പലപ്പോഴും നാം അഴീക്കോടിനെ മറന്നു പോകുന്നില്ലേ ... കുറച്ച് പരദൂഷണങ്ങളും കരക്കമ്പിയും അല്പം നാട്ടു സത്യങ്ങളും പെരിയാറ്റിന്‍ തീരത്തുള്ള ചീനവലകളെ സ്നേഹിക്കുന്ന,ലോകത്തുള്ള എല്ലാ അഴീക്കോടന്മാര്‍ക്കും വിളമ്പുക എന്നതാണ് ലക്‌ഷ്യം...



12 February 2011

അഴീക്കോട്‌ ക്രിമിനലുകള്‍ വീണ്ടും തലപൊക്കുന്നു...

കൊടുങ്ങല്ലൂര്‍ പോലീസിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് ശാന്തമായിരുന്ന അഴീകോട്, ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് ക്രിമിനലുകള്‍ വീണ്ടും സജീവമാകുന്നു.
ഹാജി കോപ്ലെക്സ് പരിസരത്ത് താമസിക്കുന്ന ശ്രീ അബുവിന്റെ മകന്‍ റെഷീദ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ എറിയാടുനിന്നും ബൈക്കില്‍ വീട്ടിലേക്കു പോകുന്നവഴി ജമാഅത്ത് പള്ളിയോടു ചേര്‍ന്നുള്ള സ്വന്തം പലചരക്ക് കടക്കു മുന്നിലുള്ള ഹമ്പില്‍ വേഗത കുറച്ചപ്പോള്‍ രണ്ടുപേര്‍ ചാടി വീണു വണ്ടിയുടെ ചാവിയും മൊബൈല്‍ ഫോണും പോകറ്റില്‍ നിന്ന് നാലായിരം രൂപയും അപഹരിക്കുകയായിരുന്നു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

എന്തെങ്കിലും പറഞ്ഞിട്ട് പോ...

കൂട്ടുകാരമ്മാര്..

ചാടിപ്പോയവര്‍